കണ്ണാടിപ്പറമ്പ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതിയുടെ സഹായത്തോടെ ഔഷധ വൃക്ഷമായ ഇടിഞ്ഞിൽ തൈ നട്ടു.ചടങ്ങിൽ ഇ.എൻ.നാരായണൻ നമ്പൂതിരി ,ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി ,നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ് കെ.ജയദേവൻകല്യാശേരി, ടി.കെ.സുനീഷ് വൈദ്യർ, കെ.എം.സജീവൻ, എ.വി.ഗോവിന്ദൻ ,കെ.വി.നിഷ, എൻ.വി. ലതീഷ് എന്നിവർ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

