കണ്ണാടിപ്പറമ്പ്: ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് വനിതാ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മെമ്പർ മാർക്ക് പ്ലാവിൻ തൈകൾ വിതരണം ചെയ്തു വിതരണ ഉദ്ഘാടനം സംഘം പ്രസിഡണ്ട് ഖയറുന്നിസ പി നിർവഹിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

