കൊളച്ചേരി : HT ലൈനിൽ തട്ടി നിൽക്കുന്ന മരം മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ (5.06.24) പുല്ലൂപ്പി, പുല്ലൂപ്പിക്കടവ് ക്രിസ്ത്യൻ പള്ളി, ചെങ്ങിനിക്കണ്ടി, വള്ളുവൻ കടവ്, മന്ന , കൊയിലി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ 1:00 മണി വരെ വൈദ്യുതി മുടങ്ങും.
HT ലൈനിൽ തട്ടി നിൽക്കുന്ന മരം മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ (5.06.24) ഈശാനമംഗലം, വൈദ്യർ കണ്ടി, ചേലേരി സ്ക്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ 1:00 മണി വരെ വൈദ്യുതി മുടങ്ങും
HT ലൈനിൽ തട്ടി നിൽക്കുന്ന മരം മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ (5.06.24) ഈശാനമംഗലം, വൈദ്യർ കണ്ടി, ചേലേരി സ്ക്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ 1:00 മണി വരെ വൈദ്യുതി മുടങ്ങും.
LT ലൈനിൽ കൺവേർഷൻ വർക്ക് ഉള്ളതിനാൽ നാളെ ( 5.6.24) കമ്പിൽ ടാക്കീസ്, ചെറുക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

