കക്കാട്: കുഞ്ഞിപ്പള്ളി വെൽഫയർ സ്‌കൂളിന് സമീപം മിന്നാടൻ ഹൗസിൽ മിന്നാടൻ കൗസല്യ (90) അന്തരിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മകന്റെ ഭാര്യയുടെ അമൂമ്മയാണ്.
പിതാവ് : പരേതനായ കാഞിരൻ.
മാതാവ് : പരേതയായ കാരിച്ചി
ഭർത്താവ് : പരേതനായ കെ.കുഞ്ഞമ്പു.
മകൻ : എം.ബാലൻ (റിട്ട.എസ്.ഐ.).
മരുമകൾ : എം.സ്വർണ്ണലത (അമൃത വിദ്യാലയം,കക്കാട്)
സഹോദരങ്ങൾ : എം.ഭാസ്‌കരൻ, അച്യുതൻ, പവിത്രൻ, പരേതരായ ഗോപാലൻ, യശോദ,
സംസ്‌കാരം തിങ്കളാഴ്ച 10 ന് കൊറ്റാളി സമുദായ ശ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

