കണ്ണാടിപ്പറമ്പ്: പള്ളേരി മാപ്പിള lp സ്കൂളിലെ ഈ വർഷത്തെ പ്ര വേശനോത്സവം വാർഡ് മെമ്പർ മുഹമ്മദലി ആറാം പീടിക ഉദ്ഘാടനം ചെയ്തു.. Pta പ്രസിഡന്റ് പി പി റഹീം അധ്യക്ഷത വഹിച്ചു. Lss വിജയി മുഹമ്മദ് സ്വബീഹിനെ അനുമോദിച്ചു.. പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെയും pta യുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. നിടുവാട്ട് ശാഖ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മധുര വിതരണം നടത്തി.. അസൂറ, ഷാകിറ, സമീറ എന്നിവർ സംസാരിച്ചു..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

