
ചട്ടുകപ്പാറ-CITU മാണിയൂർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ പുരസ്കാരം നേടിയ കെ.നാണുവിനെ അനുമോദിച്ചു.CITU ജില്ലാ വൈസ് പ്രസിഡണ്ട് എൻ.വി.ചന്ദ്രബാബു ഉൽഘാടനം ചെയ്തു.കെ.പ്രിയേഷ് കുമാർ അദ്ധ്യക്ഷ്യം വഹിച്ചു.CITU മയ്യിൽ ഏറിയ വൈസ് പ്രസിഡണ്ട് ആർ.വി.രാമകൃഷ്ണൻ, ഏറിയ കമ്മറ്റി അംഗം കെ.പ്രകാശൻ, കെ.കുഞ്ഞിരാമൻ, കെ.കെ.ഗോപാലൻ മാസ്റ്റർ, പി.ദിവാകരൻ എന്നിവർ സംസാരിച്ചു.CITU മാണിയൂർ മേഖലാ കമ്മറ്റി കൺവീനർ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

