ബി ഉമ്മർകുട്ടി സ്മാരക മാലോട്ട് പ്രീമിയർ ലീഗ് സീസൺ 6: എക്‌സ് ഗൾഫ് പാറപ്പുറം ജേതാക്കൾ

Kannadiparamba online news

നിടുവാട്ട്: ബ്ലാക്ക് റൈഡേഴ്സ് സംഘടിപ്പിച്ച ബി ഉമ്മർകുട്ടി സ്മാരക മാലോട്ട് പ്രീമിയർ ലീഗ് സീസൺ 6-ൽ എക്‌സ് ഗൾഫ് സ്പോർട്സ് & ആർട്‌സ് ക്ലബ്ബ് പാറപ്പുറം ജേതാക്കളായി. നിടുവാട്ട് സോക്കർ സിറ്റി ടർഫിൽ വെച്ചു നടന്ന വാശിയേറിയ മത്സരത്തിൽ കരുത്തരായ ടോംപ് എഫ്.സി നിടുവാട്ടിനെതിരെ ഏകപക്ഷീയമായ ഒരു ഗോൾ നേടിയാണ് എക്‌സ് ഗൾഫ് വിജയക്കൊടി പാറിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!