കളഞ്ഞു കിട്ടിയ സ്വർണ്ണവും പണവും സൗദി റിയാലുംമടങ്ങുന്ന പേഴ്‌സ് ഉടമക്ക് തിരിച്ചു നൽകി നൗഫീർ കമ്പിൽ മാതൃകയായി ഈ പ്രവർത്തനത്തെ FRIENDS പന്ന്യങ്കണ്ടിയുടെ നേത്രത്തിൽ അനുമോദിച്ചു

Kannadiparamba online news

കമ്പിൽ:- സ്വർണ്ണവും പണവും സൗദി റിയാലും അടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടിയ ആളെ കണ്ടെത്തി തിരികെ ഏല്പിച്ചു . കയരളം സ്വാദേശി കുഞ്ഞി മൊയ്‌ദീൻ പുതിയപുരയിൽ എന്ന ആളുടെ പേഴ്‌സ് ബസ്സിൽ നിന്ന് കളഞ്ഞുകിട്ടിയത് . ബുധൻ ഉച്ചക്ക് 12.30 കണ്ണൂരിലേക്ക് പോകുമ്പോൾ ആണ് സംഭവം .
ഈ മാതൃക പരമായ പ്രവർത്തനത്തെ FRIENDS PANNYAKNDI ചെയർമാൻ സിദ്ദിഖ് മെഡൽ നൽകി അനുമോദിച്ചു റഫീഖ്സോഡ,ഹംസപാലോട്ട് , നിസാർ,അസ്‌ലം, ഇസ്മായിൽ, ഫൈസൽ ഷമീർ എന്നിവർ സംബന്ധിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!