ഇന്ന് വൈദ്യുതി മുടങ്ങും

Kannadiparamba online news

മയ്യിൽ കിളിയളം, കണ്ടക്കൈ പറമ്പ, എരിഞ്ഞിക്കടവ്, കോറ ളായി, കോറളായി ദ്വീപ് 8.30- 5.00. വരെ വൈദ്യുതി മുടങ്ങും

മുല്ലക്കൊടി കടവ്, അറാക്കാ വ്, ഒറപ്പടി ട്രാൻസ്ഫോമർ പരിധിയിൽ 9.00-12.00.വരെ വൈദ്യുതി മുടങ്ങും

കൊളച്ചേരി പറശ്ശിനിപാലം, പറശ്ശിനി റോഡ്, അരിമ്പ്ര, സലാം പിടിക. നാണിയൂർ നമ്പ്രം, ചാത്തോത്ത്കുന്ന്, കു റ്റിച്ചിറ, ട്രാൻസ്ഫോമർ പരിധി 9.00-5.00.വരെ വൈദ്യുതി മുടങ്ങും

. ഏച്ചൂർ ഇലക്ട്രിക്കൽ സെക് ഷനിലെ തക്കാളി പീടിക, വാരം കടവ്, വാരം കടവ് ജംക്‌ഷൻ ആരോഗ്യ എച്ച്‌ടി എന്നീ ട്രാൻ ‌സ്ഫോമർ പരിധിയിൽ രാവിലെ 7.00-10.00 വരെ വൈദ്യുതി മുടങ്ങും

. മായൻ മുക്ക്, കൊട്ടാണച്ചേരി ചകിരി, കൊട്ടാണച്ചേരി, ജയൻ പിടിക, എടക്കണാമ്പേത്ത്, ഏച്ചൂർ കോട്ടം, കച്ചേരി പറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9.00-2.00 വൈദ്യുതി മുടങ്ങും

. സബ്‌‌സ്റ്റേഷൻ ക്വാർട്ടേഴ്സ്, മുണ്ടേരി സ്‌കൂൾ, കാഞ്ഞിരോട്, കാഞ്ഞിരോട് ബസാർ ട്രാൻസ് ഫോമർ പരിധിയിൽ രാവിലെ 9.00-11.00 വരെ വൈദ്യുതി മുടങ്ങും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!