പ്രാവുകൾ കൂട്ടത്തോടെ ചഞ്ഞൊടുങ്ങുന്നത് പരിഭ്രാന്തി പരത്തി

Kannadiparamba online news

മയ്യിൽ: മാട പ്രാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്  പരിഭ്രാന്തി പരത്തി. നിരന്തോട് കടൂർ തറക്കെ പീടികക്ക് സമീപത്തെ എം. വി. പ്രദീപൻ്റെ വീടിന് സമീപത്തായി വിവിധ യിടങ്ങളിൽ പ്രാവുകൾ പിടഞ്ഞു വീണ് ചത്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ്  30 ഓളം പ്രാവുകൾ പറമ്പിലും വയലുകളിലുമായി ചത്തു വീണതായി ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് മയ്യിൽ ഹെൽത്ത് ഇൻസ്പെക്ടർ, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളിൽ പരാതി നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!