നിടുവാട്ട്: മുസ്ലിം യൂത്ത് ലീഗ് നിടുവാട്ട് ശാഖ കമ്മിറ്റി
SSLC ഉന്നത വിജയികളെ അനുമോദിച്ചു
എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ നിടുവാട്ട് ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. മുഹമ്മദലി ആറാംപീടിക, ഷബീർ വി കെ, ഹാരിസ് ബി, കാദർ ബി, എം എസ് എഫ് പ്രവർത്തകരായ റാസി എം ടി, മുഹമ്മദ് വി കെ, ശിബിൽ കെ, ഫർഹാൻ, സായ്യാഫ് എന്നിവർ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

