അത്താഴക്കുന്ന് ആൾ താമസമില്ലാത്ത വീടിന്ന് തീപ്പിടിച്ചു.

Kannadiparamba online news

അത്താഴക്കുന്ന് : റഹ് മാനിയ പള്ളി – കല്ല് കെട്ട് ചിററോഡിൽ ഏറ്റു കാരൻ മുക്കിന്ന് സമീപം പൂട്ടിയിട്ട വീടിന്ന് തീപ്പിടിച്ചു. വിദേശത്തുള്ള സാദിരി ഹാജിയുടെ പൂട്ടിയിട്ട വീട്ടിലാണ് തീ ആളിപ്പടർന്നത്. വീടിൻ്റെ സെൻ്റർ ഹാൾ കത്തിനശിച്ചു. തീ പടരുന്നത് കണ്ടയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. അസി. സ്റ്റേഷൻ ഓഫീസർ രമേഷ് എം.എസ് ൻ്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് ഫയർഫോഴ്സും എത്തി തീ പൂർണ്ണമായും അണച്ചു. രാത്രി 8.30 നാണ് സംഭവം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!