നാറാത്ത് : നാറാത്ത് രണ്ടാം മൈലിൽ സരോവരത്തിൽ സജിമോൻ എൻ(സജി ചന്ദ്ര) 45, അന്തരിച്ചു. ഗായകനും, സംഗീത സംവിധായകനും, ഫോർട്ട് ഫിലിം സംവിധായകനുമായ സജി പറിയാരം മെഡിക്കൽ കോളേജിൽ വച്ചാണ് അന്തരിച്ചത്. സംസ്കാരം നാളെ (26/5/24)10 മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ
പരേതനായ നാരാമ്പ്രത്ത് രാമചന്ദ്രൻ്റേയും, സരോജിനിയുടെയും മകനാണ്.
സഹോദരങ്ങൾ : പ്രേമലത, പ്രേംകുമാർ, ഗോകുൽ, സജിത.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

