പൊതുജന ഗ്രന്ഥശാലാ വാർഷികോത്സവം.

Kannadiparamba online news


കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ പൊതുജന ഗ്രന്ഥശാലയുടെ
53 ആം വാർഷികോത്സവം കെ. എ. കെ. എൻ. എസ്. യു പി. സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രഭാഷകനും എഴുത്തുകാരനുമായ മനോജ്‌ പട്ടാന്നൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർമാർ യൂ. മുകുന്ദൻ,കെ സത്യഭാമ, പ്രധാന അധ്യാപിക കെ. കെ. അനിതഎന്നിവർ സംസാരിച്ചു.സെക്രട്ടറി എ. പ്രഭാകരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. അജയകുമാർ നന്ദിയും പറഞ്ഞു.
ബാലവേദി, വനിതാവേദി, യുവജന വേദി അംഗങ്ങളുടെ വിവിധ കലാപരിപാടികളും മയ്യിൽ നാടക കൂട്ടത്തിന്റെ “മാടയുടെ ലോകം” നാടകവും അരങ്ങേറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!