മയ്യിൽ: എട്ടാംമൈലിലെ തയ്യിൽ ഹൗസിൽ ടി മൊയ്തീൻ (65) നിര്യാതനായി. ഭാര്യ: കെ ടി സുഹറ. മക്കൾ: ഷറഫുദ്ദീൻ, ഷംസുദ്ദീൻ, ഫൈസൽ. മരുമക്കൾ: സൽമത്ത്, നൗഫിന. കബറടക്കം ഇന്ന് 10.30ന് ഇരുവാപ്പുഴ നമ്പ്രം ജുമാ മസ്ജിദിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

