ചട്ടുകപ്പാറ-പാലസ്തീൻ ഐക്യദാർഢ്യത്തിൻ്റെ ഭാഗമായി DYFI, AIDWA, SFI വേശാല ലോക്കൽ സംയുക്തമായി സംഘടിപ്പിച്ച ചുമർ ചിത്രരചന മഹിളാ അസോസിയേഷൻ മയ്യിൽ ഏറിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എം.വി.സുശീല ഉൽഘാടനം ചെയ്തു .DYFI വേശാല മേഖലാ സെക്രട്ടറി സി.നിജിലേഷ്, SFl വേശാല ലോക്കൽ സെക്രട്ടറി ശ്രീബിഞ്ചു സി, AlDWA വേശാല വില്ലേജ് സെക്രട്ടറി പി.അജിത എന്നിവർ നേതൃത്വം നൽകി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

