രാജീവ് ഗാന്ധിയെ അനുസ്മരിച്ചു

Kannadiparamba online news


നാറത്ത്: ലോകരാധ്യനായ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ 33ആം രക്തസാക്ഷി ദിനത്തിൽ നാറാത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാറാത്ത് ബസാറിൽ അനുസ്മരണവും പുഷ്പാർച്ഛനെയും നടത്തി,
സി കെ ജയചന്ദ്രൻ മാസ്റ്റർഅധ്യക്ഷത വഹിച്ചു, രജിത് നാറാത്ത് അനുസ്മരണ പ്രഭാഷണം നടത്തി, റീന കോയോൻ,നികേത് നാറാത്ത്, ടി പി കുഞ്ഞഹമ്മദ് മാസ്റ്റർ, സുധീഷ് നാറാത്ത്, സജേഷ് കല്ലെൻ, വിനോദ് സി എന്നിവർ പ്രസംഗിച്ചു, പി എം ഭാഗ്യനാഥൻ, പി ടി കൃഷ്ണൻ,സത്യൻ എ,ഷമീം വി പി,, മഹേഷ്‌ പി,സി കെ മേമി, രാജേഷ് പി, പ്രഭാകരൻ നമ്പ്യാർ,എം വി പവിത്രൻ, പി ഗിരീശൻ എന്നിവർ നേതൃത്വം നൽകി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!