ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റീന് കണ്ണാടിപറമ്പിൽ തുടക്കം

Kannadiparamba online news

കണ്ണാടിപ്പറമ്പ്: റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിൽ സംഘടിപ്പിക്കുന്ന ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് തുടക്കമായി. ഉദ്ഘാടനമത്സരത്തിൽ FC കാഞ്ഞിര ടൈം ബ്രേക്കറിൽ Xgulf പാറപ്പുറത്തെ (7-6)പരാജയപ്പെടുത്തി പി. വി ബാലകൃഷ്ണൻ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു കണ്ടപ്പൻ രാജിവൻ , ബൈജു കോറോത്ത് തുടങ്ങിയവർ സംസാരിച്ചു നാളത്തെ മത്സരത്തിൽഏച്ചൂർ സ്പോട്ടിങ്ങ് ഏച്ചൂർ മയ്യിൽ എക്കോ ഓൺ ഡയറി കുറുമാത്തൂരുമായി ഏറ്റുമുട്ടും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!