റസ്മിൽ നിര്യാതനായി

Kannadiparamba online news

കക്കാട്: പുഴാതി ഗവ: ഹയർ സെക്കണ്ടറി സ്ക്കുളിന്ന് സമീപം താമസിക്കുന്ന റഫീക്ക് – സറീന, എന്ന വരുടെ മകൻ റസ്മിൽ നിര്യാതനായി.

സഹോദരങ്ങൾ : റഫീന , സുമീന , റസൽ

കബറടക്കം: 6 മണിക്ക് , ബദർ പള്ളിയിൽ മയ്യത്ത് നമസ്ക്കാരത്തിന്ന് ശേഷം കക്കാട് ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ നടത്തും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!