മയ്യില്‍: പവര്‍ ക്രിക്കറ്റ് ക്ളബ്ബ് സംഘടിപ്പിക്കുന്ന മയ്യില്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം 19-ന് നടത്തും. രാവിലെ എട്ടിന് ഡോ. വി. ശിവദാസന്‍ എം.പി. ഉദ്ഘാടനം ചെയ്യും. മയ്യില്‍ ഗവ. ഹയര്‍ സ്ക്കന്ററി സ്കൂള്‍ മൈതാനത്താണ് മത്സരം നടക്കുക. അയനത്ത് ചന്ദ്രശേഖരന് നമ്പ്യാര്‍ സ്മാരക വിന്നേഴ്സ് ട്രോഫിക്കും എം. ബാലകൃഷ്ണന് മാസ്റ്റര്‍ സ്മാരക റണ്ണേഴിസ് ട്രോഫിക്കും വേണ്ടിയാണ് മത്സരം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

