ഷൈലേശനായി ‘ ചങ്ങായി ട്രാവൽസ് , കാരുണ്യ യാത്ര നടത്തി

Kannadiparamba online news


മയ്യിൽ: വാഹനാപകടത്തിൽ ഗുരതര പരിക്കേറ്റ വേശാല കോമക്കരിയിലെ പി. ഷൈലേശൻ്റെ ചികിത്സക്കായി ചങ്ങായി ട്രാവൽസ് കാരുണ്യ യാത്ര നടത്തി. ബസിൻ്റെ ഉടമകളായ കെ. ദിഗേഷ്, റിജേഷ് എന്നിവർ ചേർന്ന് യാത്രയുടെ ഫ്ളാഗ് ഓഫ് നടത്തി. ഡ്രൈവർ ഹരീന്ദ്രൻ കണ്ടക്കൈപ്പറമ്പ്, കണ്ടക്ടർ വിനീഷ്,രഘൂത്തമൻ, ശ്രീരാഗ്, വിജേഷ് എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!