കൊളച്ചേരി: ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ് .എസ് .എൽ സി.+2 ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ഈശാ നമംഗലം സങ്കൽപ് ഐ.എ.എസ്അക്കാദമി ഗ്രൗണ്ടിൽ ചേർന്ന അനുമോദന സദസ്സ് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. രജ്ഞിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഗീത വി.വി. സംസ്ഥാന കൗൺസിൽ അംഗം ബേബി സുനഗർ എന്നിവർ അനുമോദന ഭാഷണം നടത്തി. ദേവരാജൻ പി.വി. സ്വാഗതവും പ്രതീപൻ ടി. നന്ദിയും പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

