പഴയങ്ങാടി: വീടിൻ്റെ കിടപ്പുമുറിയിലെ അലമാര കുത്തിതുറന്ന് അരലക്ഷം രൂപ കവർന്നതായ പരാതിയിൽ പോലീസ് കേസെടുത്തു.മാട്ടൂൽ സിദ്ധിക്കാബാദ് പളളി വളപ്പിൽ മുഹമ്മദാലി (39) യുടെ പരാതിയിലാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

