ഹയർ സെക്കൻഡറി ചരിത്രാധ്യാപക സംഗമം

Kannadiparamba online news

ധർമശാല : കണ്ണൂർ ജില്ലയിലെ ഹയർ സെക്കൻഡറി സ്ക്ളൂളുകളിലെ ചരിത്രാധ്യാപകസംഗമം നടത്തി. ഹയർ സെക്കൻഡറി റീജണൽ ഡയറക്ടർ കെ.ആർ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ ഹയർ സെക്കൻഡറി കോ ഓർഡിനേറ്റർ എം.കെ.അനൂപ് കുമാർ മുഖ്യഭാഷണം നടത്തി.

വിരമിക്കുന്ന അധ്യാപകരായ കെ.പി.ഇബ്രാഹിം, എം.ആർ.സുകു, വി.രതീശൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. പി.വി.വിനേന്ദ് കുമാർ, പി.ദാമോദരൻ, പി.സജി ജോൺ, എം.ഡി.അനിൽകുമാർ, ടി.കെ. പ്രവീൺ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.ഡി.അനിൽകുമാർ (പ്രസി.), അനീഷ് ചുങ്കക്കാരൻ (സെക്ര.).

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!