പിഎസ്‌സി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

Kannadiparamba online news

പുല്ലൂപ്പി: മയൂഖം കലാസമിതി പുല്ലൂപ്പി കണ്ണാടിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ പിഎസ്‌സി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. റിനോജ് കല്ലേൻ ( Civil Police ), സുനന്ദ് പറശ്ശിനി എന്നിവർ ക്ലാസെടുത്തു. പരിപാടിയിൽ സഹദേവൻ. കെ, റീത്ത.എ, ബബീന. എൻ, റിജിന. കെ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!