പുല്ലൂപ്പി: കുയ്മിയിൽ ടി.പി ശാദുലി നിര്യാതനായി. ദീർഘകാലം അബുദാബി പൊലീസിൽ ഇൻഷാത്തിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ കോട്ടക്കുന്ന് താമസിച്ചുവരുന്നു. ഭാര്യ: ആയിഷ.
സിയാദ്, നിയാസ്,, കഹാർ, ഷംസീന എന്നിവർ മക്കളാണ്. മരുമകൻ: മജീദ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

