എസ് എസ് എഫ് പാമ്പുരുത്തിയിൽമെറിറ്റ് ഈവനിംഗ് & കരിയർ ക്ലിനിക്ക് സംഘടിപ്പിച്ചു

Kannadiparamba online news

പാമ്പുരുത്തി: എസ് എസ് എഫ് പാമ്പുരുത്തി യൂണിറ്റ് എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി മെറിറ്റ് ഈവനിംഗ് & കരിയർ ക്ലിനിക്ക് സംഘടിപ്പിച്ചു.
എസ് എസ് എഫ് ഡിവിഷൻ സെക്രട്ടറി സവാദ് കടുർ ഉദ്ഘാടനം ചെയ്തു.
അബ്ദുള്ള ബുഖാരി ക്ലാസ്സിനു നേതൃത്വം നൽകി. ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ കെ പി മുസ്തഫ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പരിപാടിയിൽ അബ്ദുൽ കലാം മൗലവി, സഹദ് എം, എം അനീസ് മാസ്റ്റർ, കെ പി ഇബ്രഹിം മാസ്റ്റർ, അഡ്വ. രീഫായി എംപി, അബ്ദുള്ള എം, കെ പി ഇബ്രാഹിം മാസ്റ്റർ, റാഷിദ് വി കെ , ഉനൈസ് കെ പി, മൻസൂർ കെ പി, ഹാരിസ് പി എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!