ഇന്റർനാഷണൽ നഴ്സസ് ഡേ: കെ.എൽ.ഐ.സിയിലെ നഴ്സുമാരെ ആദരിച്ചു

Kannadiparamba online news

കമ്പിൽ: ഇന്റർനാഷണൽ നഴ്സസ് ഡേ-യുടെ ഭാഗമായി കമ്പിൽ കെ.എൽ.ഐ.സി ആശുപത്രിയിലെ നഴ്സുമാരെ ആദരിച്ചു. അഡ്മിനിസ്ട്രേറ്റർ മുബീൻ ഇരിണാവ് സ്വാഗതം പറഞ്ഞു. ഡോ. ശൈലജ, മാനേജർ റഹ്മത്ത് , ബ്രഹ്മകുമാരീസ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സിസ്റ്റർ ജ്യോതി എന്നിവർ സംസാരിച്ചു. തുടർന്ന് എല്ലാ നഴ്സുമാരെയും ബ്രഹ്മകുമാരീസ് ടീം ആദരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!