നാറത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് 26മത് വാർഷികാഘോഷം “അരങ് -2024 ശ്രീ. കെ വി സുമേഷ് എം എൽ എ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് കെ ശ്യാമള, ഗിരിജ വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷീജ കെ സ്വാഗതവും സനീഷ് കെ നന്ദിയും പ്രകാശിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

