കമ്പിൽ :
പാട്ടയം അഴിക്കോടൻ വായനശാലക്ക് സമീപത്തെ കെ.വി സുഗേഷിൻ്റെ ഗൃഹപ്രവേശനത്തിന് ഐആർപിസിക്ക് നൽകിയ സംഭാവന CPM കൊളച്ചേരി ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര ‘സ്വീകരിച്ചു. CPIM മയ്യിൽ ഏരിയാ കമ്മിറ്റി അംഗം കെ. റിജേഷ്, കെ.വി സുനിൽ, കബീർ പാട്ടയം, സി.വിജയൻ കുടുംബാഗങ്ങൾ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

