കണ്ണാടിപ്പറമ്പ് തെരുവിലെ മൊടപ്പത്തി ശങ്കരൻ (89) നിര്യാതനായി.
ഭാര്യ: നാരായണി
മക്കൾ: അശോകൻ, രാജീവൻ, ഷൈലജ, സോണി,സോനേശൻ
മരുമക്കൾ:
ഷീബ, ജൂലി, ബീന, സജീവൻ,രമേശൻ
സംസ്കാരം ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

