ചാരിറ്റബിൾ അസോസിയേഷൻ റിലീഫ് സെൽ രൂപവത്കരിച്ചു.

Kannadiparamba online news


കുറ്റ്യാട്ടൂർ: പഴശ്ശിയിലെ ഉറവ ചാരിറ്റബിൾ അസോസിയേഷൻ റിലീഫ് സെൽ രൂപവത്കരിച്ചു. പഞ്ചായത്തംഗം യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. ഡോ. ജാഫർ ബാഖവി അൽ വാരിസി വിശദീകരണം നൽകി. സി.വി. മൊയ്തീൻ, പി. അബ്ദുൾ ഹമീദ്, എ.വി. സമീർ,സയ്യിദ് സൈനുദ്ധീൻ തങ്ങൾ / കെ.പി. സഅദ് ,കെ.കെ. റാസിൻ തുടങ്ങിയവർ സംസാരിച്ചു. സർജിക്കൽ ഉപകരങ്ങളുടെ വിതരണവും നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!