അഴീക്കോട് കുടിവെള്ള പദ്ധതിയുടെ പമ്പിങ് മെയിനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മെയ് 11, 12 തീയതികളില്‍ അഴീക്കോട് പഞ്ചായത്ത് പ്രദേശങ്ങളില്‍ ജലവിതരണം ഉണ്ടാകില്ലെന്ന് വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ സബ് ഡിവിഷന്‍ അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

