കണ്ണൂര്‍: കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ബഹുജന പങ്കാളിത്തത്തോടെയുള്ള മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഉദ്ഘാടനം മേയര്‍ മുസ്ലിഹ് മഠത്തില്‍ താവക്കര പുതിയ ബസ് സ്റ്റാന്റിന് സമീപം നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ അഡ്വ. പി.ഇന്ദിര, മുന്‍ മേയര്‍ ടി.ഒ.മോഹനന്, മുന്‍ ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.ശ്രീലത,സിയാദ് തങ്ങള്‍,
സുരേഷ്ബാബു എളയാവൂര്, , എസ്.ഷഹീദ, ക്ലീന്‍സിറ്റി മാനേജര്‍ പി.പി.ബൈജു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എന്‍.ഡി.അജിത്ത്, സി.ആര്.സന്തോഷ്കുമാര്‍, ആര്.ഫിയാസ്, കെ.വിജേഷ്, രേഷ്മ രമേശന്, പി.ഷീന എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

