വ്യായാമ പരിശീലന പദ്ധതിക്ക് തുടക്കമായി

Kannadiparamba online news

മയ്യിൽ: ലയൺസ് ക്ളബ് സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്കരണ
വ്യായാമ പരിശീലന പദ്ധതി മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.വി. അജിത ഉദ്ഘാടന ചെയ്തു. മയ്യിൽ വ്യാപാര ഭവനിൽ നടന്ന പരിപാടിയിൽ ലയൺസ് ക്ളബ് പ്രസിഡൻ്റ് പി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ഡോ.വി.വേണുഗോപാലൻ വിശദീകരണം നൽകി. സെക്രട്ടറി ബാബു പണ്ണേരി, എം.വി.കുഞ്ഞിരാമൻ നമ്പ്യാർ, കെ.കെ.ഭാസ്കരൻ, കെ.പി.രാധാകൃഷ്ണൻ, രാജീവ് മാണിക്കോത്ത്, പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡോ. എം.വി. പ്രസാദ് ക്ളാസ് നയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!