- കൊളച്ചേരി സെക്ഷനിൽ എച്ച് ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 12 മുതൽ വൈകിട്ട് അഞ്ച് വരെ കൊട്ടിച്ചാൽ, കണ്ണാടിപ്പറമ്പ് അമ്പലം, വി പി കോപ്ലക്സ്, RWSS കണ്ണാടിപ്പറമ്പ്, കണ്ണാടിപ്പറമ്പ് തെരു, നെടുവാട്ട് പള്ളി, നെടുവാട്ട് ട്രാൻസ്ഫോർമർ വൈദ്യുതി മുടങ്ങും.
- കൊളച്ചേരി സെക്ഷനിൽ എച്ച് ടി പോസ്റ്റ് മാറ്റുന്ന ജോലി ഉള്ളതിനാൽ ഇന്ന് രാവിലെ ഒൻപത് മുതൽ ഉച്ചക്ക് രണ്ട് വരെ മാലോട്ട്, മാലോട്ട് പള്ളി, അൻവർ വുഡ്, കിംഗ് പ്ലൈവുഡ്, സിൻസിയർ മാലോട്ട് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
- കൊളച്ചേരി സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചക്ക് മൂന്ന് വരെ ചെറുകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
- മയ്യിൽ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലി ഉള്ളതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചക്ക് മൂന്ന് വരെ പെരുവങ്ങൂർ, മയ്യിൽ ടൗൺ, സിആർസി മയ്യിൽ, കൃപ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
- ചാലോട് സെക്ഷനിൽ എച്ച് ടി ടച്ചിങ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ 11.30 വരെ കൊളപ്പ, അഞ്ചാം പീടിക, ചിത്രാരി, തുളച്ച കിണർ, മാർക്ക് ആൻഡ് സ്മിത്ത്, നായാട്ടുപാറ, 11.30 മുതൽ 1.30 വരെ എം ആർ ഫുഡ്, കോടികണ്ടി ക്രഷർ, KWA കോട്ടേഴ്സ്, പൂഞ്ചിലോയിഡ്, 1.30 മുതൽ 2.30 വരെ നാലു പെരിയ, കോട്ടൻ മുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
- ചാലോട് സെക്ഷനിൽ എൽ ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചക്ക് 2.30 വരെ മുട്ടന്നൂർ, മുട്ടന്നൂർ പള്ളി ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
- ചാലോട് സെക്ഷനിൽ KSTP റോഡ് വർക്കിന്റെ ഭാഗമായി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകിട്ട് 5.30 വരെ കോളിപ്പാലം, നല്ലാണി ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
- ഏച്ചൂർ സെക്ഷനിൽ ചെക്കിക്കുളം ഭാഗത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ചെക്കിക്കുളം കനാൽ, കാവുംചാൽ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
- ഏച്ചൂർ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന ജോലി ഉള്ളതിനാൽ ഇന്ന് രാവിലെ 7.30 മുതൽ പത്ത് വരെ കൊങ്ങാണാംകോട്, പത്ത് മുതൽ 12 വരെ വാണിയൻചാൽ, 12 മുതൽ ഉച്ചക്ക് രണ്ട് വരെ ഏച്ചൂർ ബസാർ ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.
- ഇരിക്കൂർ സെക്ഷനിൽ എച്ച് ടി, എൽ ടി ടച്ചിങ് ക്ലിയറൻസ് വർക് നടക്കുന്നതിനാൽ പൂക്കാട്, ബ്ലാത്തൂർ, ഐഡിയ, ബ്ലാത്തൂർ വയൽ, ചോലക്കരി ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

