വളപട്ടണം ഒസ്സാൻറെകത്തു വീട്ടിൽ ബി.പി. അബ്ദുള്ള (65) നിര്യാതനായി.
ക്രസന്റ് സ്കൂളിൽ ബസ് ജീവനക്കാരനായിരുന്നു
ഭാര്യ :സൗജത്
മക്കൾ : നിശാമ്, സുൽഫിയത്.സുജുവി
കബറടക്കം വൈകീട്ട് മന്ന ജുമാ മസ്ജിദ് കബർസ്ഥാനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

