കൊളച്ചേരി: HT ലൈനിൽ തട്ടി നിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ (08-05-24 ) രാവിലെ 12.00 മണി മുതൽ 5.00 വരെ, കൊട്ടിച്ചാൽ , കണ്ണാടിപ്പറമ്പ് അമ്പലം, vp കോപ്ലക്സ് , RWSS കണ്ണാടിപ്പറമ്പ്, കണ്ണാടിപ്പറമ്പ് തെരു, നെടുവാട്ട് പള്ളി, നെടുവാട്ട് എന്നീ ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങും
HT പോസ്റ്റ് മാറ്റുന്ന വർക്ക് ഉള്ളതിനാൽ നാളെ ( 8.05.24) രാവിലെ 9.00 മുതൽ 2.00 വരെ മാലോട്ട് , മാലോട്ട് പള്ളി, അൻവർ വുഡ് , കിംഗ് പ്ലൈവുഡ്, സിൻസിയർ മാലോട്ട് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും
LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ (8.5.24) രാവിലെ 8.00 മുതൽ 3.00 വരെ ചെറുകുന്ന് ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

