വാരം എളയാവൂർ ആമിന മൻസിലിൽ പി.കെ. സലാഹുദ്ദീൻ (47) നിര്യതനായി. എളയാവൂർ സി.എച്ച്.എം സ്കൂളിന് സമീപത്തുള്ള ടോപ് ചോയിസ് റെഡിമെയ്ഡ് എന്ന സ്ഥാപനത്തിൻ്റെ പാർട്ടണറാണ്. ഭാര്യ : മുണ്ടേരി സ്വദേശിനി നസറിയ. മക്കൾ : ശിഹാബുദ്ദീൻ, അനസ് (വിദ്യാർത്ഥി മുണ്ടേരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ), സബ (വിദ്യർത്ഥി പുറത്തീൽ ന്യൂ മാപ്പിള യു.പി. സ്കൂൾ). സഹേദരങ്ങൾ പി.കെ. മുനീർ, ഖമറുന്നിസ, ഫൈസൽ, നബീസ , മുബീന, ബദരിയ, സഹീദ. പിതാവ് : പരേതനായ വി.പി. മുഹമ്മദ് കുട്ടി ഹാജി, മാതാവ് : പരേതയായ പി.കെ. കുഞ്ഞാമിന.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

