മയ്യില്‍: അവധിക്കാലത്ത് കുട്ടികളുടെ സര്‍ഗ വാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി മൂന്നു ദിവസത്തെ ചിത്രം ചലച്ചിത്രം രചനാ ശില്പശാല സംഘടിപ്പിച്ച് വായനശാല . ചെറുപഴശ്ശി നവകേരള വായനശാല ആന്‍ഡ് ഗ്രന്ഥാലയം, സുപ്രഭാ കലാനിലയം എന്നിവയുടെ നേതൃത്വത്തിലാണിത്. 60 കുട്ടികല്‍ പങ്കെടുക്കുന്ന ക്യാമ്പ് ഡോ. രമേശന്‍ കടൂര്‍ ഉദ്ഘാടനം ചെയ്തു. കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി പി. കുഞ്ഞിക്കൃഷ്ണന്‍, ഡോ. ജിഷ, ശ്രീജിനി തുടങ്ങിയവര്‍ ംസസാരിച്ചു.യ പാവ നിര്‍മാണം, ഒറിഗാമി, തിയേറ്റര്‍ ഗെയിം എന്നിവയും നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

