
കുറ്റ്യാട്ടൂർ -സോപാനം കലാ-കായിക വേദി വായനശാല& ഗ്രന്ഥാലയം കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന അവധിക്കാല പ്രോഗ്രാം ‘കളിവീട് ‘ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ.വിനോദ് കുമാർ പദ്ധതി വിശദീകരിച്ചു. അധ്യാപികമാരായ ഷമീറ എം.കെ, ഗ്രീഷ്മ.കെ.കെ, റിട്ട: അധ്യാപകൻ. എം . പത്മനാഭൻ മാസ്റ്റർ വായനശാല പ്രസിഡണ്ട് .ടി. ബൈജു, സെക്രട്ടറി. ഇ.സുഭാഷ്,ജോയിൻ്റ് സെക്രട്ടറി .സുഷാന്ത്. കെ.എം എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

