പയ്യന്നൂർ: വീടിന്റെ മുകളിൽ നിന്ന് വീണ് നിർമാണത്തൊഴിലാളി മരിച്ചു. മലപ്പുറം രാമനാട്ടുകര മേലേ പുതുക്കോട് ജുമാമസ്ജിദി ന് സമീപം സബ്ന മൻസിലിൽ കെ.പി.സാഹിർ(42)ആണു മരിച്ചത്. കവ്വായി വാടിപ്പുറത്തെ വീടിന്റെ മുകളിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ കാൽ തെറ്റി വീഴുക യായിരുന്നു. പരിയാരം മെഡി ക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരിച്ചു. കബറടക്കം ഇന്ന് വൈകിട്ട് പേങ്ങാട് ജുമാമ സ്ജിദിൽ. മൊ യ്തീൻകോയ യാണ് പിതാവ്.
ഭാര്യ: പി.ഫ സീല. മക്കൾ: ലിയ ഫാത്തിമ, ലിബ ഫാത്തിമ, ലിസ ഫാത്തിമ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

