കണ്ണൂർ: കഥാകൃത്തും പാരലൽ കോളേജ് അദ്ധ്യാപകനുമായ രമേശൻ കൊല്ലോൻ രചിച്ച കഥാസമാഹാരം “ടോർട്ടി” പ്രകാശനം ചെയ്തു. പ്രഭാഷകൻ കെ.എൻ.രാധാകൃഷ്ണൻ പുസ്തകം ചേമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറി സി. അനിൽകുമാറിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ടി.കെ.രാജീവൻ, യു.നാരായണൻ, എൻ.വി. പ്രസാദ്, ബാബു ഹരിദാസ്, വി.പി. നവാസ്, വി.ജി.ബിജു, കെ. രമേശൻ, സി നൗഫൽ,രമേശൻ കൊല്ലോൻ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.
