‘തിരികെ തിരുമുറ്റം’ പൂർവ്വ വിദ്യാർത്ഥി സംഗമം

Kannadiparamba online news

കണ്ണൂർ : പുഴാതി ഗവ: ഹൈസ്ക്കുൾ 1989 പത്താം തരംബാച്ച് തിരികെ തിരുമുറ്റം പൂർവ്വ വിദ്യാർത്ഥി സംഗമം ബർണ്ണശ്ശേരി കെയ്റോസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജോയ് പീറ്ററുടെ അദ്ധ്യക്ഷതയിൽ കെ.സി മഹമൂദ് ഉൽഘാടനം നിർവ്വഹിച്ചു. പ്രേംജിത്ത് പൂച്ചാലി , രഞ്ചിത്ത്, രാജേഷ് ബാലൻ, കെ.എൻ ഫിറോസ് , സീന ബേബി, സജിനി, മൻസൂർ മഠത്തിൽ എന്നിവർ സംസാരിച്ചു. ജലീൽ ചക്കാലക്കൽ സ്വാഗതവും, കല്ലേൻ ശ്രീജിത്ത് നന്ദിയു പറഞ്ഞു. തുടർന്ന് കലാപരിപാടികളും നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!