കൊളച്ചേരി : തെക്കയിൽ വാസുദേവൻ (55) നിര്യാതനായി മോട്ടോർ വാഹന ഇൻഷൂറൻസ് സർവ്വേയറായിരുന്നു. അച്ഛൻ :പരേതനായ ചന്ദുക്കുട്ടി, അമ്മ :പരേതയായ നാണി,
ഭാര്യ – വി.ബിന്റ (അദ്ധ്യാപിക, തൃക്കുളം ഗവ:ഹൈസ്ക്കൂൾ – ചെമ്മാട് മലപ്പുറം) മക്കൾ വിനയ് (വിദ്യാത്ഥിVIT വെല്ലൂർ), ആർദ്ര( വിദ്യാർത്ഥിനി)
സഹോദരങ്ങൾ – തങ്കമണി വേലായുധൻ, സുബ്രഹ്മണ്യൻ ( റിട്ട: ഓഫീസ് അറ്റൻ്റെൻ്റ് – ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പുഴാതി) വനജ (കൂടാളി) പരേതയായ രാധ(മാങ്ങാട്)
സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് കൊളച്ചേരി പഞ്ചായത്ത് വാതകസ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

