ചാലോട്: വൈശാലി കോംപ്ലക്സ് ഉടമ കുംഭം ഡാഫോഡിൽസിൽ പ്രകാശൻ പി.വി (58) നിര്യാതനായി. ഭാര്യ: രജിത തുമ്പോളി. മക്കൾ: പ്രജിൻ പ്രകാശ്, പ്രവിഷ്ണ പ്രകാശ്. മരുമക്കൾ: ശ്രേയ (ബെംഗളൂരു), അമൃത് ലാൽ (USA). സഹോദരങ്ങൾ: പവിത്രൻ, ഉത്തമൻ, ശാന്ത, സാവിത്രി, വിമല, പരേതരായ പ്രഭാകരൻ, ചന്ദ്രൻ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.
പ്രകാശൻ പി.വി നിര്യാതനായി.
