വൈദ്യുതി മുടങ്ങും

Kannadiparamba online news

കൊളച്ചേരി സെക്ഷനിൽ എൽ ടി ലൈനിൽ ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ കാര്യാപ്പ് സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ചാലോട് സെക്ഷനിൽ എൽ ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് വ്യാഴം രാവിലെ എട്ട് മുതൽ ഉച്ചക്ക് 2.30 വരെ കേളൻ പീടിക, വെള്ളുവയൽ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചാലോട് സെക്ഷനിൽ എച്ച് ടി ടച്ചിങ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചക്ക് മൂന്ന് വരെ നിടുകുളം ടവർ, നിടുകുളം, നിടുകുളം സ്കൂൾ, നാലുപെരിയ, കൊട്ടൻ മുക്ക്, ചോല പള്ളി, വെള്ളാവിൽ പിടിക ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

മയ്യിൽ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കണ്ടക്കൈ കടവ്, കണ്ടക്കൈ ബാലവാടി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

മയ്യിൽ സെക്ഷനിൽ എച്ച് ടി ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് വരെ കിളിയളം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

മയ്യിൽ സെക്ഷനിൽ റോഡ് വീതി കൂട്ടുന്ന ജോലി നടക്കുന്നതിൻ്റെ ഭാഗമായി ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ ബമ്മണാച്ചേരി ഇല്ലംമുക്ക്, വള്ളിയോട്ട്, നാച്ചുറൽ ക്രഷർ, ജാതിക്കാട്, കൊട്ടപ്പയിൽ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

കൊളച്ചേരി സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ പുന്നോത്ത് അമ്പലം, മഹാരാജ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇരിക്കൂർ സെക്ഷനിൽ എച്ച്/എൽ ടി ലൈനിൽ ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ മലപ്പട്ടം സെൻ്റർ, ചകിരി, മലപ്പട്ടം വയൽ, കുപ്പം, അരിച്ചാൽ, അടിച്ചേരി ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ എട്ട് മുതൽ 9.30 വരെയും, പടപ്പക്കരി, കുളന്ത ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ട് വരെയും, മുനമ്പ് കടവ് ട്രാൻസ്ഫോർമർ പരിധിയിൽ 2.30 മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ സെക്ഷനിൽ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 7.30 മുതൽ 10 വരെ കണ്ണഞ്ചാൽ ട്രാൻസ്ഫോർമർ പരിധിയിലും, ഒൻപത് മുതൽ ഉച്ചക്ക് 12 വരെ സി എച്ച് എം ട്രാൻസ്ഫോർമർ പരിധിയിലും, 11 മുതൽ രണ്ട് വരെ ഐ എം ടി ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!