കിളിയളത്തെ തിരുമംഗലത്ത് ജാനകി അന്തരിച്ചു.

Kannadiparamba online news

മയ്യിൽ: കിളിയളത്തെ തിരുമംഗലത്ത് ജാനകി ( 90) അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ഓമന, രമേശൻ, സുരേന്ദ്രൻ, രാജീവൻ, ഷീബ, രാജേഷ്.
ഭൗതികദേഹം വേളം പെരുവങ്ങൂറിലുള്ള മകളുടെ വസതിയിൽ. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!