പുല്ലൂപ്പി :നാലാം ക്ലാസ്സിലെ കുട്ടികൾക്കായി കേരള സർക്കാർ പൊതുപരീക്ഷ വിഭാഗം നടത്തുന്ന എൽ എസ് എസ് പരീക്ഷയിൽ തുടർച്ചയായി മികച്ച വിജയം കൈവരിക്കുന്ന പുലീപ്പി മാപ്പിള എൽ പി സ്കൂളിൽ ഈ വർഷം 6 കുട്ടികൾ സ്കോളഷിപ്പ് നേടി സ്കൂളിന്റെ അഭിമാനതാരമായി. രക്ഷിതാക്കളുടെ പിന്തുണയും മികവുറ്റ അധ്യാപകരുടെ നിരന്തരമായ പരിശീലനവുമാണ് വർഷങ്ങളായി വിജയം നില നിർത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിക്കുന്നത്.എൽ എസ് എസ് വിജയികളെ അധ്യാപക രക്ഷാകർതൃ സമിതി അഭിനന്ദിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

