ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റ് ഗുരുതര പരിക്ക്.

Kannadiparamba online news

തളിപ്പറമ്പ്: ഹോട്ടലിലെത്തിയ യുവാവ്കോഫി പാര്‍സല്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഹോട്ടൽ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. ഹോട്ടൽ
ജീവനക്കാരന്‍ ചൊറുക്കളയിലെ വി.മുസമ്മിലിനെ(23)യാണ് വെട്ടി പരിക്കേൽപ്പിച്ചത്.പരിക്കേറ്റ ഇയാൾ കണ്ണൂര്‍ എ.കെ.ജി.ആശുപത്രിയില്‍ ചികിത്സയിലാണ് ഇക്കഴിഞ്ഞ26 ന് വെള്ളിയാഴ്ചരാത്രി 11.40 ന് മദ്രസക്ക് സമീപത്ത ടോര്‍ട്ടില്ല കഫെയിലാണ് സംഭവം. പരാതിയിൽ
തളിപ്പറമ്പ് ആടിക്കുംപാറ സ്വദേശി സലാം എന്ന കുറുക്കന്‍ സലാമിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് വധശ്രമത്തിന് കേസെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!